Random Video

23 ദിവസം കാടിനുള്ളില്‍ പ്ലസ്ടുകാരിയും 21 കാരനും ഒളിവില്‍ | #ilaveezhapoonchira | Oneindia Malayalam

2019-01-30 3,103 Dailymotion

lovers arrested idukki ilaveezhapoonchira
വനത്തിനുള്ളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന കമിതാക്കളെ 23 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. 21 കാരനും പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമാണ് ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കാട്ടില്‍ ഒളിച്ച് താമസിച്ചിരുന്നത്. ഏറെ ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.